തിരുവനന്തപുരം: എറണാകുളം ജില്ലയിലെ, കണയന്നൂര്‍ താലൂക്കില്‍, കടമക്കുടി ഗ്രാമപഞ്ചായത്തില്‍പ്പെട്ട 47 ഏക്കര്‍ ഭൂമിയില്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടൂറിസം അഭിവ്യദ്ധിപ്പെടുത്തുന്നതിന് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനായി ഭൂമി നികുത്തുന്നതിന് നല്‍കിയ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചു.
Discussion about this post