തിരുവനന്തപുരം: പൊതുമരാമത്ത്, ജലസേചനം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, വനം എന്നീ വകുപ്പുകളിലെ വര്‍ക്ക് ബില്ലുകളുടെ പേയ്മെന്റിന് ഏപ്രില്‍ ഒന്ന് മുതല്‍ ട്രഷറി ബില്‍ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഈ വകുപ്പുകളില്‍ നിന്ന് മാര്‍ച്ച് 31 നും അതിന് മുന്‍പും നല്കിയ ചെക്കുകള്‍ നിലവിലുളള ചട്ടപ്രകാരം ട്രഷറികളില്‍ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്.
Discussion about this post