തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ 2016 – ലെ ധ്യാന്‍ചന്ദ്, രാജീവ് ഗാന്ധി ഖേല്‍ രത്‌ന, ദ്രോണാചാര്യ, അര്‍ജുന, രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കായിക യുവജന കാര്യാലയത്തില്‍ നിന്നും നേരിട്ടും കായിക യുവജന കാര്യാലയത്തിന്റെ വെബ്‌സൈറ്റായ www.dsya.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിലാസം ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം – 695033 ഫോണ്‍ 2326644. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ എട്ട്
Discussion about this post