ഷാ ആലം: സൈന നെഹ്‌വാള്‍ മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍. തായ്‌ലന്‍ഡിന്റെ പോണ്‍ടിപ്പ് ബുറാനപ്രസേര്‍ട്‌സുകിനെ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 19-21, 21-14, 21-14. സെമിയില്‍ തായവാന്റെ തായ് സു യിംഗാണു സൈനയുടെ എതിരാളി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post