Tuesday, February 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരത്ത് 70 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍

by Punnyabhumi Desk
May 3, 2016, 05:40 pm IST
in കേരളം

* 32 വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തലസ്ഥാന ജില്ലയില്‍ 70 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 32 വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥരും വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമാണ് വനിതാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഒരുക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ഉറപ്പാക്കുന്നവയായിരിക്കും മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍. എല്ലാ മണ്ഡലങ്ങളിലും അഞ്ചുവീതം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ സ്‌റ്റേഷനുകളിലും നിര്‍ബന്ധമാണ്. ഇതിനുപുറമേ, ബൂത്തുകളില്‍ തന്നെ കുടിവെള്ള സൗകര്യം, ക്യൂ നില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ കസേരകള്‍, ആവശ്യമായ ഫര്‍ണിച്ചറുകള്‍, വനിതകള്‍ക്ക് വിശ്രമമുറികള്‍ തുടങ്ങിയവ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉറപ്പാക്കും. വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വനിതകളായിരിക്കും. സുരക്ഷയ്ക്ക് വനിതാ കോണ്‍സ്റ്റബിള്‍മാരുമുണ്ടാകും. ഇതിനുപുറമേ, സി.എ.പി.എഫ് സേനയും സുരക്ഷയ്ക്ക് പിന്തുണയേകും. മാതൃകാബൂത്തുകളിലെ സൗകര്യങ്ങള്‍ക്ക് പുറമേ വനിതകള്‍ക്ക് വിശ്രമമുറികള്‍, ഫീഡിംഗ് റൂം തുടങ്ങിയവ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ആദ്യമായാണ് വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകള്‍ തയ്യാറാക്കുന്നത്. മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ നേരത്തെ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്രയും കേന്ദ്രങ്ങളില്‍ ആദ്യമായാണ്. മാതൃകാ, വനിതാ പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന്റെ ഒരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിരവധി തവണ വിലയിരുത്തിയിരുന്നു. റാമ്പുകള്‍ ഇല്ലാത്ത പോളിംഗ് സ്‌റ്റേഷനുകളില്‍ അവ ഒരുക്കാനുള്ള നടപടികളും ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്

ShareTweetSend

Related News

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

Discussion about this post

പുതിയ വാർത്തകൾ

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies