ന്യൂഡല്‍ഹി: ശശാങ്ക് മനോഹറിനെ ഐസിസി ചെയര്‍മാനായി എതിരില്ലാതെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് എത്തുന്നത്.
ഐസിസിയുടെ നിയപ്രകാരം ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല. അതിനാല്‍ ശശാങ്ക് മനോഹര്‍ രണ്ടു ദിവസം മുമ്പ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു
Discussion about this post