തൃശൂര്‍: ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 234217 പേരുടെ വര്‍ദ്ധനവ്. 2011 ല്‍ ജില്ലയിലാകെ 2253469 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത്തവണ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 2487686 ആണ്.
ഓരോ മണ്ഡലത്തിലെയും 2011, 2016 വര്‍ഷങ്ങളിലെ വോട്ടര്‍മാരുടെ എണ്ണവും വര്‍ദ്ധനവും ചുവടെ : ചേലക്കര 173352190417 (17065), കുന്ദംകുളം 173993191057 (170641), ഗുരുവായൂര്‍ 178107201749 (23642), മണലൂര്‍ 189796211711 (21915), വടക്കാഞ്ചേരി 177837197225 (19388), ഒല്ലൂര്‍ 176637193094 (16457), തൃശൂര്‍ 161697172138 (10441), നാട്ടിക 179470196680 (17210), കയ്പമംഗലം 151281169809 (18528), ഇരിങ്ങാലക്കുട 174061 191743 (17682), പുതുക്കാട് 175850195008 (19158), ചാലക്കുടി 172486 190396 (17910), കൊടുങ്ങല്ലൂര്‍ 168902186659 (17757).
Discussion about this post