തിരുവനന്തപുരം: പരസ്യപ്രചാരണത്തിന് ശേഷമുള്ള മാധ്യമ പരസ്യങ്ങള്‍ക്ക് അംഗീകാരം നിര്‍ബന്ധമാക്കിയതായി ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു. ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരസ്യങ്ങള്‍ക്കാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കിയത്.
Discussion about this post