തിരുവനന്തപുരം: ആദ്യ ഫലം ഇടതുപക്ഷത്തിന്റെ പക്ഷത്ത്. നെയ്യാറ്റിന്‍ കരയിലും തിരുവമ്പാടിയിലും ഇടതു സ്ഥാനാര്‍ഥികള്‍ ജയിച്ചു. നെയ്യാറ്റിന്‍ കരയില്‍ കെ.ആന്‍സലനാണ് ജയിച്ചത്. 9314 വോട്ടിനാണ് ആന്‍സലന്റെ ജയം. തിരുവമ്പാടിയില്‍ ജോര്‍ജ് എം. തോമസും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഉമ്മര്‍ മാസ്റ്ററെ 3121 വോട്ടിനു പരാജയപ്പെടുത്തി.












