തിരുവനന്തപുരം: നേമത്ത് താമര വിരിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 8671 വോട്ടിനാണ് സുവര്‍ണ്ണവിജയം കൊയ്തിരിക്കുന്നത്. എല്‍ഡിഎഫിന്റെ വി.ശിവന്‍കുട്ടി 59142 വോട്ടുനേടി. ജെഡിയു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേന്ദ്രന്‍ പിള്ള 13860 വോട്ടുനേടി.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post