കൊച്ചി: തൃപൂപണിത്തുറയില്‍ കെ. ബാബു പരാജയപ്പെട്ടു. ബാര്‍കോഴ അഴിമതിയില്‍ പറഞ്ഞുകേട്ട പേരുകളില്‍ ഒരാള്‍ കെ. ബാബുവായിരുന്നു. കോടതിയില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മന്ത്രിസ്ഥാനം നിലനിര്‍ത്തിയ ബാബുവിനെ സിപിഎമ്മിലെ എം.സ്വരാജാണ് പരാജയപ്പെടുത്തിയത്.
ഇടതുപക്ഷ സ്ഥാനാര്‍ഥി സ്വരാജ് 62,697 വോട്ടുകള്‍ നേടിഒന്നാമതെത്തി. 4,467 വോട്ടുകളുടെ ഭൂരിപക്ഷം സ്വരാജിനുണ്ട്.
Discussion about this post