തിരുവനന്തപുരം: നാഷണല്‍ ടെക്‌നോളജി ദിനത്തിന്റെ ഭാഗമായി മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി എന്‍വയോണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ദിദ്വിന ശില്‍പശാല നടത്തി. പരിപാടി ഡോ. ഷൈന്‍ എന്‍ ദാസ് ഉദ്ഘാടനം ചെയ്തു.
സയന്‍സ് ഫോര്‍ സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഇതിനോടനുബന്ധിച്ച് പാഴ് വസ്തുക്കള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധയിനം വസ്തുക്കളുടെ പ്രദര്‍ശനവും നടത്തി. പൊക്രാനില്‍ ആണവ പരീക്ഷണം നടത്തിയതിന്റെ ഓര്‍മ്മക്കായാണ് രാജ്യത്ത് എല്ലാ വര്‍ഷവും നാഷണല്‍ ടെക്‌നോളജി ദിനം ആചരിക്കുന്നത്
Discussion about this post