തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനമായ ഇന്ന് (മെയ് 21) സദ്ഭാവന ദിനമായി ആചരിച്ചു. ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സ്‌പെഷ്യല്‍ സെക്രട്ടറി ടി.പി വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post