തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ നടന്ന ആരോഗ്യ സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ചെസ് ടീം ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജേതാക്കളായി. തുഷാര്‍ എസ്.കരുണ്‍, പി.നിരുപമ, ഫിറോസ്.എം.ബി. അനന്തപത്മനാഭന്‍.എ, ജിബിന്‍ ആന്റണി എന്നിവരാണ് ടീം അംഗങ്ങള്‍. രണ്ടാം സ്ഥാനം എറണാകുളം മെഡിക്കല്‍ കോളേജിനും മൂന്നാം സ്ഥാനം കോഴിക്കോട് ഹോമിയോപതി കോളേജിനും ലഭിച്ചു.
Discussion about this post