തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും ഔദ്യോഗിക വസതികള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ലിഫ് ഹൗസ് നന്ദന്‍കോട്, വ്യവസായ മന്ത്രി ഇ.പിജയരാജന്‍, സാനഡു, വഴുതക്കാട്, ധനവകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്, മന്‍മോഹന്‍ ബംഗ്ലാവ്, കവടിയാര്‍, റവന്യൂ മന്ത്രി, ഇ.ചന്ദ്രശേഖരന്‍, ലിന്ത്‌റസ്റ്റ്, നന്ദന്‍കോട്, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍, പമ്പ, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, നെസ്റ്റ്, ക്ലിഫ്ഹൗസിനു സമീപം , നന്ദന്‍കോട്, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, നിള,കന്‍േറാണ്‍മെന്റ് ഹൗസിനു സമിപം , പാളയം, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മാത്യൂ.ടി.തോമസ്, പ്രശാന്ത്, നന്ദന്‍കോട്, ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, കാവേരി, നമ്പര്‍ ആറ്, കന്റേറാണ്‍മെന്റ്ഹൗസിനു കിഴക്കു വശം എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, എസെന്‍ഡേന്‍, നന്ദന്‍കോട്, ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, ഉഷസ്, നന്ദന്‍കോട്, ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍, അശോക, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, റോസ് ഹൗസ് വഴുതക്കാട്, വൈദ്യുതി വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍, കവടിയാര്‍ ഹൗസ്, വെളളയമ്പലം, ക്യഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍, ഗ്രേസ്, കന്റേറാണ്‍മെന്റ്ഹൗസിനു സമീപം, പാളയം, സഹകരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍, പെരിയാര്‍, ക്ലിഫ് ഹൗസിനു സമീപം നന്ദന്‍കോട്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.റ്റി.ജലീല്‍, ഗംഗ,ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദന്‍കോട്, വനം വകുപ്പ് മന്ത്രി കെ.രാജു, അജന്ത, കവടിയാര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്, പൗര്‍ണമി, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട്,
Discussion about this post