കോഴിക്കോട്: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി. എ.ഇ.ഓ കെ.എസ് കുസുമം ആണ് വൈകിട്ട് അഞ്ചരയോടെ അടച്ചുപൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ കളക്ടറേറ്റില്‍ താല്‍ക്കാലിക പഠന സൗകര്യമൊരുക്കും.
അടച്ചുപൂട്ടല്‍ നടപടികള്‍ തടയില്ലെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post