മാറനല്ലൂര്‍: കൂവളശേരി മഹാദേവര്‍ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്‌ഠാ കുംഭാഭിഷേകം നടന്നു. തരണല്ലൂര്‍ മന പരമേശ്വരന്‍നമ്പൂതിരിപ്പാട് കാര്‍മികനായിരുന്നു. ട്രസ്‌റ്റ് സെക്രട്ടറി എസ്. രാധാകൃഷ്‌ണന്‍, അജിത്‌പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post