കൊച്ചി: അന്തരീക്ഷ മലീനകരണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് പ്ലാസ്റ്റിക് – റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പ്ലാസ്റ്റിക് – റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയണമെന്നാവശ്യപ്പെടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post