തിരുവനന്തപുരം: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചരിത്ര നേട്ടം കൈവരിച്ച ശ്രീജേഷിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീമിനെ കായിക മന്ത്രി ഇ. പി. ജയരാജന്‍ അഭിനന്ദിച്ചു. രാജ്യാന്തര ഹോക്കിയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതാണ് ഈ വിജയമെന്നും കായിക മന്ത്രി അഭിനന്ദന സന്ദേശത്തില്‍ വ്യക്തമാക്കി.
Discussion about this post