തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേകിച്ചും തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്‌ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post