തിരുവനന്തപുരം: സംസ്ഥാനത്തെ നാലു സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കോടതി വിധിയനുസരിച്ച് അടച്ചു പൂട്ടിയ മലാപ്പറമ്പ് എയുപിഎസ്, വേളൂര്‍ പിഎംഎല്‍പിഎസ്, പാലോട്ട് എയുപിഎസ്, മങ്ങാട്ടുമുറി എഎംഎല്‍പിഎസ് എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്കൂളുകള്‍.
Discussion about this post