ആലപ്പുഴ: അരിക്കുറ്റിയില്‍ ഡോക്ടറെ രോഗിയുടെ ആള്‍ക്കാര്‍ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. മെഡിക്കല്‍ കോളജിനെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടറെ മര്‍ദിച്ചവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
Discussion about this post