ആലുവ: ഓഫീസേഴ്സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടുതല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Discussion about this post