കോട്ടയം: തായ് ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജൂനിയല്‍ വനിതാ ടീമില്‍ നാല് മലയാളികളുമുണ്ട്. വി. ഗൗരീലക്ഷ്മി, മായ, സൂര്യ, അലീന എന്നിവരാണ് ടീമിലുള്ള മലയാളികള്‍. ടീം 21ന് പുറപ്പെടും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post