കൊച്ചി: അഭിഭാഷകര്‍ നടത്തുന്ന കോടതി ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ സ്തംഭിച്ചു. ഹൈക്കോടതി വളപ്പില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷനാണ് ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തത്.
അതേസമയം അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശചെയ്തു.
Discussion about this post