Saturday, October 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ വഴി നെഹ്‌റുട്രോഫി ടിക്കറ്റ്‌

by Punnyabhumi Desk
Jul 29, 2016, 06:34 pm IST
in മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ആലപ്പുഴയടക്കം എട്ടു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ടിക്കറ്റുകള്‍ വില്‍ക്കാനാണ് പൊതുഭരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത്. ടിക്കറ്റ് നിരക്ക്ടൂറിസ്റ്റ് ഗോള്‍ഡ്2500 രൂപ, ടൂറിസ്റ്റ് സില്‍വര്‍1500 രൂപ, റോസ് കോര്‍ണര്‍(പ്രവേശനം രണ്ടുപേര്‍ക്ക്)750 രൂപ, റോസ് കോര്‍ണര്‍(ഒരാള്‍ക്ക്)450 രൂപ, വിക്റ്ററി ലൈന്‍300 രൂപ, ഓള്‍ വ്യൂ230 രൂപ, ലേക് വ്യൂ150 രൂപ, ലോണ്‍100 രൂപ.

ടിക്കറ്റുകള്‍ ലഭിക്കുന്ന ഓഫീസുകള്‍: ആലപ്പുഴ ജില്ല വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ. ഓഫീസുകള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ബി.ഡി.ഒ. ഓഫീസുകള്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ ഓഫീസുകള്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസ്, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, എക്‌സൈസ് കമ്മിഷണര്‍ ഓഫീസ്, നിര്‍മിതി പ്രോജക്റ്റ് എന്‍ജിനീയര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ രജിസ്ട്രാര്‍, ഫിഷറീസ്‌വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍, ജോയിന്റ് ആര്‍.ടി.ഒ. ഓഫീസുകള്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍, ജില്ലാ ലേബര്‍ ഓഫീസ്, ഡി.റ്റി.പി.സി., ജില്ലാ വ്യവസായ ഓഫീസ്, പുഞ്ച സ്‌പെഷല്‍ ഓഫീസ്, ആര്‍.റ്റി.ഒ., ദേശീയ സമ്പാദ്യ ഡയറക്ടര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍. കോട്ടയം കളക്‌ട്രേറ്റ്, ആര്‍.ഡി.ഒ. ഓഫീസുകള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഓഫീസ്, പുഞ്ച സ്‌പെഷല്‍ ഓഫീസ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്. എറണാകുളംജില്ലാ രജിസ്ട്രാര്‍ ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഓഫീസ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ്. പത്തനംതിട്ട തിരുവല്ല ആര്‍.ഡി.ഒ. ഓഫീസ്, തിരുവല്ല താലൂക്ക് ഓഫീസ്. കൊല്ലംകരുനാഗപ്പള്ളി താലൂക്ക് ഓഫീസ്. തൃശൂര്‍തൃശൂര്‍, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസുകള്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ് തൃശൂര്‍. കോഴിക്കോട്‌കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് ഓഫീസുകള്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ്.

ഇതു കൂടാതെ in.bookmyshow.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ടിക്കറ്റെടുക്കാം

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies