കൊച്ചി: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹൈക്കോടതി നിയുക്ത ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൗഡര്‍. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമല്ലെന്നാണ് താന്‍ കരുതുന്നതെന്നു പറഞ്ഞ അദ്ദേഹം തന്റെ സഹ ജഡ്ജിമാരുമായടക്കം ചര്‍ച്ച ചെയ്ത ശേഷം ഇക്താര്യത്തില്‍ കൂടുതല്‍ നിലപാട് അറിയിക്കാമെന്നു വ്യക്തമാക്കി.
ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍ നാള സ്ഥാനമൊഴിയും. അതിനു ശേഷമാണ് മോഹന്‍ ശാന്തന ഗൗഡര്‍ ചുമതലയേല്‍ക്കുക.
Discussion about this post