ബാംഗ്ലൂര്‍: ഇന്‍ഫോസിസിന്‌ആദ്യപാദത്തില്‍1488 കോടി രൂപയുടെ ലാഭം. മുന്‍പാദത്തില്‍1617 കോടി രൂപയായിരുന്നു. 20 കോടി രൂപ വിദേശനാണ്യ ഇടപാടു സംബന്ധമായ ഇനത്തില്‍നഷ്‌ടം വന്നു. ഡോളറും രൂപയും തമ്മിലുള്ള വിനിമയനിരക്കില്‍വന്ന വ്യതിയാനങ്ങളാണ്‌ഡോളറില്‍വരുമാനം സ്വീകരിക്കുന്ന ഇന്‍ഫോസിസിന്‌നഷ്‌ടമുണ്ടാകാന്‍കാരണം.
യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി ചില പ്രധാന കമ്പനികളില്‍നിന്നു ലഭിക്കുന്ന കരാറുകളില്‍കുറവുവരുത്തിയിട്ടുണ്ടെന്ന്‌ഇന്‍ഫോസിസ്‌മാനേജിങ്‌ഡയറക്‌ടര്‍ക്രിസ്‌ഗോപാലകൃഷ്‌ണന്‍പറഞ്ഞു. വിപണി പ്രതീക്ഷിച്ചതിലും താഴെയായതിനാല്‍ഇന്‍ഫോസിസിന്റെ ഓഹരിയില്‍കനത്ത തകര്‍ച്ച കണ്ടു. എണ്‍പതു രൂപയോളം കുറഞ്ഞ്2818ലാണ്‌വ്യാപാരം പുരോഗമിക്കുന്നത്.
Discussion about this post