കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിനു കേന്ദ്രസര്‍ക്കാര്‍പ്രത്യേക സാമ്പത്തിക മേഖല(സെസ്)പദവി നല്‍കി. കാക്കനാട്ട്‌പുതിയതായി വികസനം നടത്താനുദ്ദേശിക്കുന്ന 160 ഏക്കറിലെ 30 ഏക്കര്‍പ്രവര്‍ത്തനത്തിനാണ്‌അനുമതി ലഭിച്ചതെന്ന്‌ഇന്‍ഫോപാര്‍ക്ക്‌സിഇഒ സിദ്ധാര്‍ഥ്‌ഭട്ടാചാര്യ പറഞ്ഞു. വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബോര്‍ഡ്‌ഓഫ്‌അപ്രൂവല്‍സ്‌ആണ്‌അനുമതി നല്‍കിയത്. 24 റിയല്‍റ്റി കമ്പനികള്‍ക്ക്‌സെസ്‌തുടങ്ങാനുള്ള കാലാവധി നീട്ടികൊടുക്കുയും ചെയ്‌തു.
ഇതില്‍യൂണിടെക്കിന്റെ കൊച്ചി പദ്ധതിയും ജിഎംആറിന്റെ ഹൈദരാബാദ്‌രാജ്യാന്തര വിമാനത്താവള പദ്ധതിയും ഉള്‍പ്പെടുന്നു. സെസുകളിലെ പ്ലാസ്‌റ്റിക്‌യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്
ഇന്നത്തെ യോഗത്തില്‍തീരുമാനമായില്ല. വിഡിയോകോണ്‍ഇന്‍ഡസ്‌ട്രീസിന്റെ നവി മുംബൈ ഇലക്‌ട്രോണിക്‌സ്‌പാര്‍ക്കും കോസ്‌റ്റല്‍ഫെറോടെക്കിന്റെ ഹാല്‍ദിയ ഈസ്‌റ്റ്‌മിഡ്‌നാപ്പൂര്‍പദ്ധതികള്‍ക്കുമാണ്‌ഇന്‍ഫോപാര്‍ക്കിനൊപ്പം സെസ്‌പദവി ലഭിച്ചത്.
Discussion about this post