തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സപ്തംബറിലെ ശമ്പളം ഓണത്തിനു മുമ്പു നല്‍കും. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ഓണക്കാലത്ത് നേരത്തെ ശമ്പളം നല്‍കുന്നത്.
Discussion about this post