കോഴിക്കോട്: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ കേസ് നടത്തിപ്പില്‍ യാതൊരു കാര്യക്ഷമതയും കാണിച്ചില്ലെന്നും കുമ്മനം പറഞ്ഞു.
കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
Discussion about this post