ഇസ്ലാമാബാദ്: ഒക്ടോബര്‍ 15 മുതല്‍ ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്ക് പാകിസ്താനില്‍ നിരോധനമേര്‍പ്പെടുത്തി. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് നിരോധനം.
പാകിസ്താന്‍ ഇലക്ടോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് എല്ലാ ഇന്ത്യന്‍ ചാനലുകളേയും രാജ്യവ്യാപകമായി നിരോധിച്ചത്.
Discussion about this post