ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും നിയമ കമ്മീഷന് അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി പ്രത്യേക ചോദ്യാവലി പുറത്തിറക്കി. ഇതിലൂടെ പൊതു വ്യക്തി നിയമം സംബന്ധിച്ച് സാധ്യമായ മാതൃകകളും രൂപരേഖകളും പൊതുജനങ്ങള്‍ക്ക് കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കാവുന്നതാണ്.
മതവിഭാഗങ്ങള്‍ സാമൂഹ്യ സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ സന്നദ്ധ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കെല്ലാം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. 45 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള സമര്‍പ്പിക്കേണ്ടതുണ്ട്. ചോദ്യാവലിക്കായി ഇവിടെ ക്ലിക് ചെയ്യുക.
Discussion about this post