തിരുവനന്തപുരം: നവരാത്രി പൂജയ്ക്കുശേഷം വിഗ്രഹങ്ങള്‍ പത്മനാഭപുരത്തേക്കുള്ള മടക്കയാത്ര ആരംഭിച്ചു. വെള്ളിമല കുമാരസ്വാമിയും മുന്നൂറ്റിനങ്കയും സരസ്വതീദേവിയും വെള്ളിക്കുതിരയും അടങ്ങിയ ഭക്തിനിര്‍ഭരമായ മടക്കയാത്ര ദര്‍ശനത്തിനായി ഹര്‍ത്താല്‍ ദിനത്തിലും ഭക്തജനങ്ങള്‍ റോഡിനിരുവശവും കാത്തുനിന്നു.
Discussion about this post