ഷെട്‌ലിന്വോ:ബെല്‍ജിയത്തില്‍ ഷെട്‌ലിന്വോയില്‍ കോറാ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആയുധധാരികളായ മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നടത്തിയ കവര്‍ച്ചയ്ക്കിടെയായിരുന്നു വെടിവെപ്പ് നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ചതിന് ശേഷം മാള്‍ പൂട്ടി.
Discussion about this post