തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഗവര്‍ണര്‍ പി. സദാശിവം ആഹ്‌ളാദകരവും സുരക്ഷിതവുമായ ദീപാവലി ആശംസകള്‍ നേര്‍ന്നു. ദീപങ്ങളുടെ ഉല്‍സവമായ ദീപാവലിയില്‍ തെളിയിക്കുന്ന ഓരോ വിളക്കും മനസില്‍ ആഹ്‌ളാദത്തിന്റെയും ഒരുമയുടെയും അനുകമ്പയുടെയും പ്രകാശം നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
Discussion about this post