കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും കോടതിയില്‍ നിന്നിറക്കി വിട്ടു. ജിഷാ വധക്കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് അഭിഭാഷകര്‍ ഇറക്കി വിട്ടത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ഇറക്കിവിട്ട മാധ്യമപ്രവര്‍ത്തകരില്‍ മൂന്നുപേര്‍ വനിതകളാണ്. 12 മാധ്യമ പ്രവര്‍ത്തകരായിരുന്നു കോടതിയില്‍ ഉണ്ടായിരുന്നത്.
Discussion about this post