ബെയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 33 തൊഴിലാളികള്‍ മരിച്ചു. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ സ്വകാര്യ കല്‍ക്കരി ഖനിയിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ മുപ്പത്തിയഞ്ചു തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.
Discussion about this post