ലാഹോര്‍:പാകിസ്ഥാനിലെ പഞ്ചാബ്‌പ്രവിശ്യയില്‍നടത്തിയ പരിശോധനയില്‍90 വിഘടനവാദികളെ പിടികൂടിയതായി പോലീസ്‌അറിയിച്ചു. തീവ്രവാദ സംഘടനകള്‍ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകളില്‍ഉള്‍പ്പെട്ടവരാണിവര്‍. ഇരുപത്‌പേര്‍മുള്‍ട്ടാനില്‍നിന്നും 19 പേര്‍ലാഹോറില്‍നിന്നുമാണ്‌അറസ്റ്റിലായത്. അഫ്‌ഗാനില്‍പരിശീലനം നേടിയവരും അഫ്‌ഗാന്‍ജയിലില്‍നിന്ന്‌മടങ്ങിവന്നവരും ലാല്‍മസ്‌ജിദ്‌സംഭവവുമായി ബന്ധമുള്ളവരെയുമാണ്‌പിടികൂടിയിട്ടുളളതെന്ന്‌പോലീസ്‌പറഞ്ഞു.
Discussion about this post