ന്യൂഡല്‍ഹി: ഇന്ത്യന്‍ക്രിക്കറ്റ്‌ക്യാപ്‌റ്റന്‍മഹേന്ദ്രസിംഗ്‌ധോണിയുടെ മാര്‍ക്കറ്റിംഗ്‌കാര്യങ്ങളുടെ ചുമതല മാനേജ്‌മെന്റ്‌കമ്പനിയായ റിഥി സ്‌പോര്‍ട്‌സ്‌സ്വന്തമാക്കി. 200 കോടി രൂപയ്‌ക്കാണ്‌കരാര്‍. ധോണിയുടെ പൊതുസമ്പര്‍ക്ക പരിപാടികളും പരസ്യക്കരാറുകളും ഇനി റിഥി സ്‌പോര്‍ട്‌സ്‌ആയിരിക്കും തീരുമാനിക്കുക. മൂന്ന്‌വര്‍ഷത്തേക്കാണ്‌കരാര്‍.
ധോണിയുടെ സുഹൃത്തായ സഞ്‌ജയ്‌പാണ്‌ഡെയാണ്‌റിഥി സ്‌പോര്‍ട്‌സിന്റെ മേധാവി. ഇതോടെ മാര്‍ക്കറ്റിംഗിനായി ഏറ്റവും കൂടുതല്‍തുകയ്‌ക്ക്‌കരാര്‍ഒപ്പിടുന്ന താരമായി മാറി ധോണി. സച്ചിന്‍ടെന്‍ഡുല്‍ക്കറെയാണ്‌ധോണി മറികടന്നത്. മാനേജ്‌മെന്റ്‌കമ്പനിയായ ഐക്കോണിക്‌സുമായി 180 കോടി രൂപയ്‌ക്ക്‌മൂന്ന്‌വര്‍ഷത്തെ കരാറിലായിരുന്നു 2006 ല്‍സച്ചിന്‍ഒപ്പിട്ടിരുന്നത്. ഇന്ത്യന്‍താരങ്ങളായ ഹര്‍ഭജന്‍സിംഗിന്റെയും ആര്‍പി സിംഗിന്റെയും പരസ്യകാര്യങ്ങളുടെ ചുമതലയും റിഥി സ്‌പോര്‍ട്‌സിനാണ്. കഴിഞ്ഞ ആഴ്‌ച വിവാഹിതനായ ധോണിക്ക്‌ഒരു വിവാഹസമ്മാനം കൂടിയായി മാറി കരാര്.
Discussion about this post