ശബരിമല: ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കുവേണ്ടി സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരംഭിച്ച ഫെയ്സ്ബുക്ക് പേജ് ശ്രദ്ധ ആകര്‍ഷിക്കുന്നു. ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളായും വീഡിയോകളായും പേജില്‍ ലഭ്യമാക്കിയിട്ടുണ്ട്.
https://www.facebook.com/Sabarimalamediacentreiprdgok-1199558653454913/?notif_t=page_fan¬if_id=1480308611942712
എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
Discussion about this post