തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
അഡ്വ. രാജഗോപാലന്‍ നായര്‍ അധ്യക്ഷനും ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളുമായിട്ടാണ് ദേവസ്വം റിക്രൂട്ട്മെന്റ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
Discussion about this post