ശബ രിമല: സന്നിധാനത്ത് അപ്പം അരവണ കൗണ്ടറുകളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക കിറ്റുകളൊരുക്കി ദേവസ്വംബോര്‍ഡ്. ചെറുതും വലുതുമായ പ്രത്യേക കിറ്റുകളാണ് തീര്‍ഥാടകര്‍ക്കായി വിപണനത്തിനുള്ളത്. ഒരു ടിന്‍ അരവണയും രണ്ടപ്പവും ഓരോ പാക്കറ്റ് വീതം വിഭൂതിയും മഞ്ഞളും കുങ്കുമവും ഉള്ള ചെറിയ കിറ്റിന് 225 രൂപയാണ് വില.
രണ്ടരവണ, നാലപ്പം ഓരോ പാക്കറ്റ് വീതം വിഭൂതി, മഞ്ഞള്‍, കുങ്കുമം എന്നിവയുള്‍പ്പെട്ട വലിയ
കിറ്റിന് 375 രൂപ നല്‍കണം. നിരവധി പേരാണ് കിറ്റുകള്‍ വാങ്ങാനായിദേവസ്വം ബോര്‍ഡിന്റെ കൗണ്ടറില്‍ എത്തുന്നത്.
Discussion about this post