തിരുവനന്തപുരം: അയിരൂര്‍ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് അയിരൂര്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
Discussion about this post