പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് 11 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ, വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയുള്ള ഗവിയിലേക്കുള്ള യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post