തിരുവനന്തപുരം: ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹേത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 30 (വ്യാഴാഴ്ച) ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ (പഴയ ചിറയിന്‍കീഴ് താലൂക്ക്) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കി. എന്നാല്‍ പൊതു പരീക്ഷകള്‍ മുന്‍ നിശ്ചിയിച്ച പ്രകാരം നടക്കും.
Discussion about this post