കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ തെറ്റായരീതിയില്‍ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ നാല് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ അധ്യാപകരെയാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്കു മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. ഷീജ, ഷഹീന, ബിന്ദു, ഷാഹിന എന്നിവര്‍ക്കെതിരേയാണ് നടപടിയെടുത്തത്.
Discussion about this post