തിരുവനന്തപുരം: കൊല്ലത്ത് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് പത്തു ദിവസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കൊല്ലം ജില്ലാ കളക്റ്റര്‍. കൊല്ലം സിറ്റി പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് എിവരോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ടു തേടിയിരിക്കുന്നത്.













Discussion about this post