Tuesday, November 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാമ്പിള്‍ സര്‍വേ അടുത്ത മാസം ആരംഭിക്കും

by Punnyabhumi Desk
Jun 20, 2017, 05:09 pm IST
in കേരളം

തിരുവനന്തപുരം: ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ നേതൃത്വത്തില്‍ സാമൂഹ്യ സാമ്പത്തിക സര്‍വേ അടുത്ത മാസം ഒന്നിന് ആരംഭിക്കും. ഇത്തവണത്തെ ആരോഗ്യ സര്‍വേയില്‍ പകര്‍ച്ചവ്യാധി വ്യാപനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കും. ഇതോടൊപ്പം സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മാലിന്യ സംസ്‌കരണം സംബന്ധിച്ച വസ്തുതകളും പരിശോധിക്കും.

സര്‍വേ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരുടെ ദ്വിദിന പരിശീലന പരിപാടി തൈക്കാട് ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. പകര്‍ച്ചവ്യാധി ചികിത്‌സയ്ക്കായി വിവിധ ആരോഗ്യ വിഭാഗങ്ങളെ ആശ്രയിച്ചവരുടെ വിവരം സര്‍വേയില്‍ ശേഖരിക്കും. വിവിധ ചികിത്‌സാ വിഭാഗങ്ങള്‍ രോഗപ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികള്‍, ചികിത്‌സാ ചെലവ് തുടങ്ങിയ കണക്കുകളുമെടുക്കും. പ്രസവ ചികിത്‌സയ്ക്കായി സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കും. 60 വയസിനു മുകളിലുള്ളവരുടെ ആരോഗ്യസ്ഥിതിയും സര്‍വേയില്‍ ശേഖരിക്കാനാണ് തീരുമാനം. സ്വച്ഛ് ഭാരത് മിഷന്റെ പുരോഗതി സംബന്ധിച്ച വിവരം ആദ്യ ആറു മാസം ശേഖരിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കിയ കേരളത്തിന്റെയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള സാമ്പിള്‍ സര്‍വേ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എം. മധുസൂദനന്‍ പറഞ്ഞു.

പൊതുശൗചാലയങ്ങള്‍, അഴുക്കുചാല്‍ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവ സംബന്ധിച്ച വിവരവും ശേഖരിക്കും. ഇങ്ങനെയെടുക്കുന്ന കണക്കുകള്‍ ഉപയോഗിച്ച് സ്വച്ഛ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദ്യാഭ്യാസ മേഖലയിലെ ചെലവ്, വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവര്‍, ഏതുതരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു തുടങ്ങിയ വിവര ശേഖരണവും സര്‍വേയുടെ പരിധിയില്‍ വരും.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies