തിരുവനന്തപുരം: പൊതുജനങ്ങള്‍ അടിയന്തരഘട്ടത്തില്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് സഹായം തേടണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815 കാസര്‍കോഡ്: 9496419781, 0499 4257700 കണ്ണൂര്‍: 9447016601, 0497 2713266 വയനാട്: 9447525745, 04936 204151 കോഴിക്കോട്: 8547950763, 0495 2371002 മലപ്പുറം: 9605073974, 0483 2736320 പാലക്കാട്: 9847864766, 0491 2505309 തൃശൂര്‍: 9446141656, 0487 2362424 എറണാകുളം: 9744091291, 0484 2423513 ഇടുക്കി: 9446151657, 04862233111 കോട്ടയം: 9446052429, 0481 2562201 ആലപ്പുഴ: 9496548165, 0477 2238630 പത്തനംതിട്ട: 9946022317, 0468 2322515 കൊല്ലം: 9061346417, 0474 2794002 തിരുവനന്തപുരം: 9495588736, 0471 2730045 ജില്ലകളില്‍ നിന്ന് ടോള്‍ ഫ്രീ നമ്പറായ 1077 ലേയ്ക്കും വിളിയ്ക്കാം. അത്യാഹിതമുണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ ഈ നമ്പരുകളില്‍ വിവരമറിയിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചോ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചോ പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ റവന്യൂ മന്ത്രിയെ നേരിട്ട് അറിയിക്കാം. ഇ മെയില്‍: [email protected].
Discussion about this post